സം​സ്​​ഥാ​ന യൂ​ത്ത്  ചാ​മ്പ്യ​ൻ​ഷി​പ്​ പാ​ല​ക്കാ​ട്ട് 

പാ​ല​ക്കാ​ട്: ഏ​ഴാ​മ​ത് ഒ​ളി​മ്പ്യ​ൻ സു​രേ​ഷ് ബാ​ബു സ്മാ​ര​ക സം​സ്​​ഥാ​ന യൂ​ത്ത് അ​ത്​​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് പാ​ല​ക്കാ​ട് ആ​തി​ഥ്യ​മ​രു​ളു​ന്നു. 18 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള​വ​ർ​ക്ക്​ വേ​ണ്ടി​യു​ള്ള ചാ​മ്പ്യ​ൻ​ഷി​പ്​ ഏ​പ്രി​ൽ എ​ട്ട്, ഒ​മ്പ​ത് തീ​യ​തി​ക​ളി​ൽ പാ​ല​ക്കാ​ട് യാ​ക്ക​ര ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ ന​ട​ക്കും. 13 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷ​മാ​ണ് പാ​ല​ക്കാ​ട് സം​സ്​​ഥാ​ന മീ​റ്റി​ന് ആ​തി​ഥ്യം വ​ഹി​ക്കു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദി​ൽ ഏ​പ്രി​ൽ 21 മു​ത​ൽ 23 വ​രെ ന​ട​ക്കു​ന്ന ദേ​ശീ​യ യൂ​ത്ത് അ​ത്​​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള സം​സ്​​ഥാ​ന ടീ​മിെ​ന തെ​ര​ഞ്ഞെ​ടു​ക്കു​ക ഇൗ ​മീ​റ്റി​ൽ​നി​ന്നാ​യി​രി​ക്കും. ഒാ​ൺ​ലൈ​ൻ വ​ഴി അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് 25 ആ​ണ്​. 
 
Tags:    
News Summary - State athletics returns to Palakkad after 13 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT