അ​ത്​​ല​റ്റി​ക്​​സ്​ 60 മീ​റ്റ​റി​ൽ കോ​ൾ​മാ​ന്​ റെ​ക്കോ​ഡ്​; തകർത്തത് 20 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള റെ​ക്കോ​ഡ്

ലോ​സ്​ ആ​ഞ്​​ജ​ല​സ്​: ട്രാ​ക്കി​ലെ കൊ​ടു​ങ്കാ​റ്റാ​യി അ​മേ​രി​ക്ക​യു​ടെ ക്രി​സ്​​റ്റ്യ​ൻ കോ​ൾ​മാ​ൻ ആ​ഞ്ഞു​വീ​ശു​ന്നു. ഇ​ൻ​ഡോ​ർ ട്രാ​ക്കി​ലെ 60 മീ​റ്റ​റി​ൽ 20 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള റെ​ക്കോ​ഡ്​ ഒ​രു മാ​സ​ത്തി​നി​ടെ ര​ണ്ടു ത​വ​ണ തി​രു​ത്തി 21കാ​ര​ൻ ച​രി​ത്രം കു​റി​ച്ചു.

1998ൽ ​മൗ​റി​സ്​ ഗ്രീ​ൻ കു​റി​ച്ച 6.39​ സെ​ക്ക​ൻ​ഡ്​ സ​മ​യ​മാ​ണ്​ കോ​ൾ​മാ​ൻ ജ​നു​വ​രി 19നും (6.37​സെ), ഫെ​ബ്രു​വ​രി 18നും (6.34​സെ) തി​രു​ത്തി​യെ​ഴു​തി​യ​ത്. യു.​എ​സ്.​എ ഇ​ൻ​ഡോ​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​ലാ​യി​രു​ന്നു പു​തി​യ സ​മ​യം. ഇ​ക്ക​ഴി​ഞ്ഞ ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്​​  100 മീ​റ്റ​റി​ൽ ഉ​സൈ​ൻ ബോ​ൾ​ട്ടി​നെ പി​ന്ത​ള്ളി വെ​ള്ളി​നേ​ടി​യ കോ​ൾ​മാ​ൻ ശ്ര​​ദ്ധ​നേ​ടി​യി​രു​ന്നു.
 
Tags:    
News Summary - Coleman breaks 20 years world record in 60 metres

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT