ഫെഡറേഷൻ കപ്പ്​ : കേരള ടീം സെലക്​ഷൻ ട്രയൽസ് 16ന് 

തി​രു​വ​ന​ന്ത​പു​രം: ല​ഖ്​​നോ​വി​ൽ ജൂ​ൺ 10 മു​ത​ൽ 12 വ​രെ ന​ട​ക്കു​ന്ന 15ാമ​ത് ഫെ​ഡ​റേ​ഷ​ൻ ക​പ്പ് നാ​ഷ​ന​ൽ ജൂ​നി​യ​ർ അ​ത്​​ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള കേ​ര​ള ടീ​മി​െൻറ സെ​ല​ക്​​ഷ​ൻ ട്ര​യ​ൽ​സ് ഈ ​മാ​സം 16ന് ​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. സം​സ്ഥാ​ന അ​ത്​​ല​റ്റി​ക്സ് അ​സോ​സി​യേ​ഷ​​െൻറ 10 അ​ക്ക ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ ഉ​ള്ള​വ​ർ​ക്കും 12.06.97നും 13.06.2001​നും ഇ​ട​യി​ൽ ജ​നി​ച്ച​വ​ർ​ക്കും ട്ര​യ​ൽ​സി​ൽ പ​െ​ങ്ക​ടു​ക്കാം. താ​ൽ​പ​ര്യ​മു​ള്ള​വ​ർ 16ന് ​രാ​വി​ലെ ഒ​മ്പ​തി​ന് സ്​​​റ്റേ​ഡി​യ​ത്തി​ൽ എ​ത്ത​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പ്ര​ഫ. പി.​ഐ. ബാ​ബു വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9895144318, 9895636363.
 
Tags:    
News Summary - athletics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT