?????????? ????????

റി​ങ്​​ വീ​ണ്ടും കു​രു​തി​ക്ക​ളം; പ​രി​ശീ​ല​നത്തിനിടെ ആ​സ്​​ട്രേ​ലി​യ​ൻ ബോ​ക്​​സ​ർ ഇ​ടി​യേ​റ്റു​ മ​രി​ച്ചു

സി​ഡ്​​നി: ബോ​ക്​​സി​ങ്​​ റി​ങ്ങി​ന്​ വീ​ണ്ടും വേ​ദ​ന​യാ​യി മ​റ്റൊ​രു മ​ര​ണ​വാ​ർ​ത്ത​കൂ​ടി. സ​ഹ​താ​ര​ത് തി​ന്​ പ​രി​ശീ​ല​ന കൂ​ട്ടാ​ളി​യാ​കാ​ൻ റി​ങ്ങി​ലി​റ​ങ്ങി​യ ആ​സ്​​ട്രേ​ലി​യ​യു​ടെ മി​ഡ്​​ൽ​​വെ​യ്​​റ്റ്​ ബോ​ക്​​സ​ർ 27കാ​ര​നാ​യ ഡ്വൈ​റ്റ്​ റി​ച്ചി​യാ​ണ്​ ഇ​ടി​യേ​റ്റു​ മ​രി​ച്ച​ത്. ഡി​സം​ബ​റി​ൽ ന​ട​ക്കു​ന്ന ഒാ​ഷ്യാ​നി​യ മി​ഡ്​​ൽ​വെ​യ്​​റ്റ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​നൊ​രു​ങ്ങു​ന്ന മൈ​ക്ക​ൽ സെ​റാ​ഫ​യു​ടെ പ​രി​ശീ​ല​ന കൂ​ട്ടാ​ളി​യാ​യി റി​ങ്ങി​ലെ​ത്തി​യ​പ്പോ​ഴാ​ണ്​ റി​ച്ചി​യെ മ​ര​ണം പി​ടി​കൂ​ടി​യ​ത്.

പ​രി​ശീ​ല​ന​ത്തി​നി​ടെ സെ​റാ​ഫ​യു​ടെ ഇ​ടി റി​ച്ചി​യു​ടെ നെ​ഞ്ചി​ൽ പ​തി​ച്ചു. റി​ങ്ങി​​െൻറ മൂ​ല​യി​ലേ​ക്കു​ മ​ട​ങ്ങി​യ താ​രം കു​ഴ​ഞ്ഞു​വീ​ണ്​ അ​ബോ​ധാ​വ​സ്​​ഥ​യി​ലാ​യി എ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റി​ൽ ആ​സ്​​ട്രേ​ലി​യ​ൻ സൂ​പ്പ​ർ വെ​ൽ​റ്റ​ർ​വെ​യ്​​റ്റി​ൽ മ​ത്സ​രി​ച്ച റി​ച്ചി ടിം ​​സ്യൂ​വി​നോ​ട്​ തോ​റ്റി​രു​ന്നു.

Tags:    
News Summary - asian shooting championship-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.