ബോക്സിങ്: മനോജ് കുമാര്‍ പുറത്ത്

റിയോ: പുരുഷന്മാരുടെ 64 കിലോഗ്രാം ലൈറ്റ് വെല്‍റ്റര്‍ വിഭാഗത്തില്‍ ഇന്ത്യയുടെ മനോജ് കുമാറിനും തോല്‍വി. പ്രാഥമിക റൗണ്ടില്‍ ഉസ്ബകിസ്താന്‍െറ ഫസ്ലിദിന്‍ ഗയ്ബ്നസ്റോവാണ് മനോജിനെ 3-0ത്തിന് കീഴടക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.