ഷൂട്ടിങ് ലോകകപ്പ്; റിഥം സാങ്‍വാന് വെങ്കലം

ബകു (അസർബൈജാൻ): ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യക്ക് വെങ്കലം. വനിത 10 മീറ്റർ എയർ പിസ്റ്റൾ ഫൈനലിൽ റിഥം സാങ്‍വാനാണ് മൂന്നാം സ്ഥാനം നേടിയത്.

ഇഷ സിങ് ആറാമതായി. പുരുഷ 10 മീറ്റർ എയർ പിസ്റ്റളിൽ സരബ്ജ്യോത് സിങ് നാലാം സ്ഥാനം നേടിയതാണ് ഇന്ത്യയുടെ മികച്ച പ്രകടനം.

Tags:    
News Summary - Shooting World Cup: Rhythm Sangwan grabs bronze

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.