Posted On
date_range Updated On
date_range ഷൂട്ടിങ് ലോകകപ്പ്: വരുണിന് വെങ്കലം
കൈറോ: അന്താരാഷ്ട്ര ഷൂട്ടിങ് ഫെഡറേഷൻ ലോകകപ്പിൽ ഇന്ത്യയുടെ വരുൺ തോമറിന് പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റളിൽ വെങ്കലം.
യോഗ്യതറൗണ്ടിൽ രണ്ടാമനായാണ് വരുൺ അവസാന എട്ടിൽ കടന്നത്. ഇന്ത്യയുടെ സരബ്ജോത് സിങ് അഞ്ചാം സ്ഥാനത്തെത്തിയപ്പോൾ സുമിത് രാമൻ 47ാമനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.