Posted On
date_range Updated On
date_range സീനിയർ ഫുട്ബാൾ ടീം സെലക്ഷൻ നാളെ
തൃക്കരിപ്പൂർ: തൃശൂരിൽ നടക്കുന്ന സംസ്ഥാന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിനുള്ള ജില്ല സീനിയർ ടീം സെലക്ഷൻ ട്രയൽസ് എട്ടിന് രാവിലെ ഏഴിന് തൃക്കരിപ്പൂർ നടക്കാവ് രാജീവ് ഗാന്ധി സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുമെന്ന് ജില്ല ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.കളിക്കാർ പ്ലയർ ഐ.ഡി സഹിതം രാവിലെ ഏഴിന് മുമ്പായി മൈതാനത്തെത്തണം. രജിസ്റ്റർ ചെയ്ത കളിക്കാർക്ക് മാത്രമാണ് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.