Posted On
date_range Updated On
date_range സാത്വിക്-ചിരാഗ് സഖ്യം മൂന്നാം റാങ്കിൽ
ന്യൂഡല്‍ഹി: ഇന്തോനേഷ്യ ഓപൺ ബാഡ്മിന്റൺ പുരുഷ ഡബ്ൾസ് കിരീടം നേടിയ ഇന്ത്യയുടെ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന് അന്താരാഷ്ട്ര റാങ്കിങ്ങിൽ മുന്നേറ്റം. കരിയറിലാദ്യമായി ബി.ഡബ്ല്യു.എഫ് റാങ്കിങ്ങില്‍ ഇരുവരും മൂന്നാം സ്ഥാനത്തെത്തി. സിംഗ്ൾസ് റാങ്കിങ്ങിൽ മുന്നിലുള്ള ഇന്ത്യക്കാരൻ മലയാളിയായ എച്ച്.എസ്. പ്രണോയിയാണ്. പ്രണോയ് ഒമ്പതാമതുണ്ട്. കിഡംബി ശ്രീകാന്ത് മൂന്നു സ്ഥാനം മെച്ചപ്പെടുത്തി 19ലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.