Posted On
date_range Updated On
date_range റഗ്‌ബിക്ക് പി.എസ്.സി അംഗീകാരം
കാസർകോട്: കായികയിനമായ റഗ്‌ബിക്ക് പി.എസ്.സി അംഗീകാരം. നീണ്ടകാലത്തെ ആവശ്യം പരിഗണിച്ച് സർക്കാർ പി.എസ്.സിക്ക് സമർപ്പിച്ച ശിപാർശക്കും സംസ്ഥാന റഗ്ബി അസോസിയേഷൻ നടത്തിയ പ്രവര്‍ത്തനങ്ങൾക്കുമാണ് ഈ അംഗീകാരം.
2017-18ല്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ റഗ്‌ബിയെ അംഗീകരിച്ചിരുന്നു. കേരള ഒളിമ്പിക് അസോസിയേഷന്റെയും അംഗീകാരം ഇതിനുണ്ട്. പി.എസ്.സി അംഗീകാരംകൂടി കിട്ടിയതോടെ കഴിവു തെളിയിക്കുന്ന റഗ്‌ബി താരങ്ങൾക്ക് സംസ്ഥാന വകുപ്പുകളില്‍ ജോലിക്ക് മുന്‍ഗണന ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.