ശൈലേഷ് കുമാർ
Posted On
date_range Updated On
date_range ലോക പാര അത്ലറ്റിക്സ്: ഹൈജംപിൽ സ്വർണവും വെങ്കലവും ഇന്ത്യക്ക്
ന്യൂഡൽഹി: ലോക പാര അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിനം മെഡൽപ്പട്ടികയിൽ അക്കൗണ്ട് തുറന്ന് ആതിഥേയരായ ഇന്ത്യ. പുരുഷ ഹൈജംപ് ടി42 വിഭാഗത്തിൽ ശൈലേഷ് കുമാർ സ്വർണം നേടിയപ്പോൾ ടി63ൽ വരുൺ ഭാട്ടി വെങ്കലം സ്വന്തമാക്കി. 1.91 മീറ്റർ ചാടി ചാമ്പ്യൻഷിപ് റെക്കോഡുമിട്ടു ശൈലേഷ്. വരുൺ ചാടിയത് 1.85 മീറ്ററാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.