വനിത ഫുട്‌ബാൾ ലീഗ്: ഡോണ്‍ബോസ്‌കോക്ക് ജയം

കോഴിക്കോട്: വനിത ഫുട്‌ബാള്‍ ലീഗില്‍ ഡോണ്‍ബോസ്‌കോ ഫുട്‌ബാള്‍ അക്കാദമി 9-1ന് വടകര കടത്തനാട് രാജ ഫുട്‌ബാള്‍ അക്കാദമിയെ പരാജയപ്പെടുത്തി. കോഴിക്കോട് കോര്‍പറേഷന്‍ ഇ.എം.എസ് സ്റ്റേഡിയത്തില്‍ ഡോണ്‍ ബോസ്‌കോക്ക് വേണ്ടി ദീപ ന്യുപെനെ നാലു ഗോളും രേഷ്മ മൂന്നു ഗോളും പുഷ്പ പരാബ് രണ്ടു ഗോളും നേടി. നീലാംബരിയാണ് കടത്തനാടിന്റെ ആശ്വാസ ഗോള്‍ നേടിയത്. 28ന് ലൂക എഫ്‌.സിയും കടത്തനാട് രാജ ഫുട്‌ബാള്‍ അക്കാദമിയും ഏറ്റുമുട്ടും.

Tags:    
News Summary - Women's Football League: Donbosko win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.