Posted On
date_range Updated On
date_range ഷൂട്ടിങ് ലോകകപ്പ്: അർജുൻ ബാബുതക്ക് സ്വർണം
ചാങ്വോൺ (ദക്ഷിണ കൊറിയ): അർജുൻ ബാബുതയിലൂടെ ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യക്ക് ആദ്യ സ്വർണം. 10 മീ. എയർ റൈഫളിലാണ് 23കാരനായ പഞ്ചാബുകാരൻ സ്വർണം വെടിവെച്ചിട്ടത്. ടോക്യോ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവ് യു.എസിന്റെ ലൂകാസ് കോസെനിസ്കിയെയാണ് ഫൈനലിൽ ബാബുത 17-9ന് കീഴടക്കിയത്. മറ്റൊരു ഇന്ത്യൻ താരം പാർഥ് മാഖിജ നാലാമതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.