Posted On
date_range Updated On
date_range ദേശീയ ബാസ്കറ്റ്ബാൾ: കേരള പുരുഷന്മാരും ക്വാർട്ടറിൽ
=ചെന്നൈ: 71ാമത് ദേശീയ സീനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതകൾക്ക് പിന്നാലെ പുരുഷന്മാരും ക്വാർട്ടർ ഫൈനലിൽ. ഗുജറാത്തിനെ 87-68ന് തോൽപിച്ച് രണ്ടാം ജയവുമായാണ് പുരുഷന്മാരുടെ മുന്നേറ്റം.
പുരുഷ വിഭാഗത്തിൽ കേരളം, പഞ്ചാബ്, കർണാടക, സർവിസസ്, തമിഴ്നാട്, ഉത്തരാഖണ്ഡ്, ഹരിയാന, റെയിൽവേ എന്നിവയും വനിതകളിൽ കേരളം, റെയിൽവേ, തമിഴ്നാട്, ഡൽഹി, തെലങ്കാന, ഹരിയാന, പഞ്ചാബ്, കർണാടക ടീമുകളുമാണ് അവസാന എട്ടിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.