ഇന്ത്യ വൈകാതെ ഏഷ്യയിലെ മികച്ച മൂന്നു ടീമുകളിലൊന്നാകും -ടോം ജോസഫ്

ബം​ഗ​ളൂ​രു: പു​രു​ഷ വോ​ളി ക്ല​ബ് ലോ​ക ചാ​മ്പ്യ​ൻ​ഷി​പ് ബം​ഗ​ളൂ​രു​ കോ​റ​മം​ഗ​ല ഇ​ൻ​ഡോ​ർ മൈ​താ​ന​ത്ത് അ​ര​ങ്ങു​ണ​രാ​ൻ നാ​ളു​ക​ൾ ബാ​ക്കി​യി​രി​ക്കെ ഇ​ന്ത്യ​ക്കും ഇ​നി ശു​ഭ​സ്വ​പ്ന​ങ്ങ​ളു​ടെ നാ​ളു​ക​ൾ. രാ​ജ്യ​ത്തെ ആ​ദ്യ​മാ​യി പ്ര​തി​നി​ധാ​നം​ ചെ​യ്ത് അ​ഹ്മ​ദാ​ബാ​ദ് ഡി​ഫെ​ൻ​ഡേ​ഴ്സ് ടീം ​ഇ​റ​ങ്ങു​മ്പോ​ൾ ഭാ​വി​യി​ൽ രാ​ജ്യം ഏ​റെ മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് രാ​ജ്യാ​ന്ത​ര വോ​ളി താ​രം ടോം ​ജോ​സ​ഫ്.

‘‘വൈ​കാ​തെ നാം ​ഏ​ഷ്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച മൂ​ന്നു ടീ​മു​ക​ളി​​ലൊ​ന്നാ​കും. ക​ഴി​ഞ്ഞ ര​ണ്ട് ഏ​ഷ്യ​ൻ ഗെ​യിം​സു​ക​ൾ​ക്കി​ടെ നാം ​ഏ​റെ മു​ന്നോ​ട്ടു​പോ​യി​ട്ടു​ണ്ട്. ഓ​രോ നാ​ളും ടീം ​മെ​ച്ച​പ്പെ​ടു​ക​യാ​ണ്. രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്താ​നാ​കാ​ത്ത​താ​ണ് വെ​ല്ലു​വി​ളി’’- അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ഡി​സം​ബ​ർ ആ​റു മു​ത​ൽ 10 വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ. ഇ​റ്റ​ലി, ബ്ര​സീ​ൽ, ജ​പ്പാ​ൻ, തു​ർ​ക്കി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ടീ​മു​ക​ൾ മാ​റ്റു​ര​ക്കും. 

Tags:    
News Summary - India will soon be one of the top three teams in Asia - Tom Joseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.