ഡി​സ്ക​സ് ത്രോ​യി​ൽ 38 ​വ​ർ​ഷ​ത്തെ ലോ​ക റെ​ക്കോ​ഡ് ത​ക​ർ​ന്നു

റ​മോ​ന (യു.​എ​സ്): ഡി​സ്ക​സ് ത്രോ​യി​ൽ 38 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള ലോ​ക റെ​ക്കോ​ഡ് ത​ക​ർ​ന്നു. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ലി​ത്വേ​നി​യ​യു​ടെ മി​ക്കോ​ളാ​സ് അ​ലെ​ക്ന​യാ​ണ് പു​തി​യ ച​രി​ത്ര​മെ​ഴു​തി​യ​ത്.

ഒ​ക്ലാ​ഹോ​മ ത്രോ​സ് സീ​രീ​സി​ൽ 74.35 മീ​റ്റ​ർ എ​റി​ഞ്ഞ് അ​ലെ​ക്ന 1986 ജൂ​ൺ ആ​റി​ന് ജ​ർ​മ​നി​യു​ടെ ജ​ർ​ഗെ​ൻ ഷ​ൾ​ട്ട് കു​റി​ച്ച 74.08 മീ​റ്റ​ർ പി​റ​കി​ലാ​ക്കി. 21കാ​ര​നാ​യ അ​ലെ​ക്ന 74.41 മീ​റ്റ​ർ എ​റി​ഞ്ഞെ​ന്നാ​ണ് ആ​ദ്യം രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ങ്കി​ലും വേ​ൾ​ഡ് അ​ത്‍ല​റ്റി​ക്സ് ഇ​ത് 74.35 ആ​ക്കി പു​തു​ക്കി.

Tags:    
News Summary - Alekna breaks 38-yr-old discus world record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.