ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ ഗ്രാ​ൻ​ഡ്​ മാ​സ്​​റ്റ​ർ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ

ബു​ഡ​പെ​സ്​​റ്റ്​: ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ അ​ഭി​മ​ന്യു മി​ശ്ര ഇ​നി ലോ​ക​ത്തെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ ചെ​സ്​ ഗ്രാ​ൻ​ഡ്​ മാ​സ്​​റ്റ​ർ. 15കാ​ര​നാ​യ ഇ​ന്ത്യ​ൻ ഗ്രാ​ൻ​ഡ്​​മാ​സ്​​റ്റ​ർ ലി​യോ​ൺ ലൂ​ക്ക് മെ​ൻ​ഡോ​ൺ​ക​യെ​യാ​ണ്​ അ​ഭി​മ​ന്യു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

19 വ​ർ​ഷ​മാ​യി ഈ ​റെ​ക്കോ​ഡ് റ​ഷ്യ​ക്കാ​ര​നാ​യ സെ​ർ​ജി ക​ർ​ജാ​കി​ൻ​സി​​ൻെ​റ പേ​രി​ലാ​യി​രു​ന്നു. 12 വ​യ​സ്സും ഏ​ഴു മാ​സ​വു​മാ​യി​രു​ന്നു റെ​ക്കോ​ഡി​ടു​മ്പോ​ൾ സെ​ർ​ജി​യു​ടെ പ്രാ​യം.

12 വ​യ​സ്സും നാ​ല് മാ​സ​വും 25 ദി​വ​സ​വു​മാ​ണ് അ​ഭി​മ​ന്യു​വി​​ൻെ​റ പ്രാ​യം. ഭോ​പാ​ലി​ൽ​നി​ന്ന്​ 2006 ൽ ​അ​മേ​രി​ക്ക​യി​ലെ ന്യൂ​ജ​ഴ്​​സി​യി​ൽ കു​ടി​യേ​റി​യ ഹേ​മ​ന്ത്​ - സ്വാ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്​ അ​ഭി​മ​ന്യു മി​ശ്ര.

Tags:    
News Summary - Abhimanyu Mishra Becomes Youngest Grandmaster In Chess History

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.