Posted On
date_range Updated On
date_range റഷ്യൻ താരങ്ങളെ ഒളിമ്പിക്സിൽനിന്ന് വിലക്കണമെന്ന് 34 രാജ്യങ്ങളുടെ കത്ത്
പാരിസ്: രാജ്യത്തിന്റെ കൊടിയില്ലാതെയും റഷ്യൻ താരങ്ങൾ 2024ലെ പാരിസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് 34 രാജ്യങ്ങൾ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിക്ക് കത്തെഴുതി. സഖ്യകക്ഷിയായ ബെലറൂസിലെയും താരങ്ങൾക്ക് വിലക്കേർപ്പെടുത്തണം.
രാജ്യങ്ങളാണ് കുറ്റക്കാരെന്നും അതിന്റെ പേരിൽ താരങ്ങളെ മാറ്റിനിർത്തുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് ഐ.ഒ.സി നിലപാട്. എന്നാൽ, യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ഇവിടെനിന്ന് ആരും ഒളിമ്പിക്സിനെത്തരുതെന്ന് ഈ രാജ്യങ്ങൾ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.