ബാഴ്​സ പരിശീലക കുപ്പായത്തിലേക്കില്ലെന്ന്​ സാവി

മ​ഡ്രി​ഡ്​: മു​ൻ ബാ​ഴ്​​സ താ​രം സാ​വി ഹെ​ർ​ണാ​ണ്ട​സ്​ ടീം ​പ​രി​ശീ​ല​ക​നാ​കി​ല്ല. ഖ​ത്ത​ർ ടീ​മാ​യ അ​ൽ​സ​ദ്ദി​ൽ തു​ട​രു​ന്ന ത​നി​ക്ക് ചി​ല ത​ട​സ്സ​ങ്ങ​ളു​ണ്ടെ​ന്ന്​ താ​രം സ്വ​കാ​ര്യ മാ​ഗ​സി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്​​ത​മാ​ക്കി. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ഏ​ണ​സ്​​റ്റോ വെ​ൽ​വെ​ർ​ഡേ​യെ പു​റാ​ക്കി​യ​പ്പോ​ഴും സാ​വി​യു​ടെ പേ​ര്​ പ​റ​ഞ്ഞു​കേ​ട്ടി​രു​ന്നു​വെ​ങ്കി​ലും പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT