Posted On
date_range Updated On
date_range ലോകകപ്പ്: എക്വഡോറിനെ അയോഗ്യരാക്കാനുള്ള ചിലിയുടെ അപ്പീൽ ഫിഫ തള്ളി
സൂറിക്: ഖത്തർ ലോകകപ്പിന് യോഗ്യത നേടിയ എക്വഡോറിനെ അയോഗ്യരാക്കണമെന്ന ചിലിയുടെ അപ്പീൽ ഫിഫ തള്ളി. ബൈറൺ കാസ്റ്റിലോ കൊളംബിയക്കാരനായതിനാൽ എക്വഡോറിന് കളിക്കാനാവില്ലെന്നായിരുന്നു ചിലിയുടെ പരാതി. നേരത്തേ ഇത് ഫിഫ തള്ളിയതിനെ തുടർന്നാണ് ചിലി അപ്പീൽ നൽകിയത്. ഇതും തള്ളിയതോടെ ചിലിക്ക് ഇനി കായിക കോടതിയെ സമീപിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.