ഒ​തു​ക്കു​ങ്ങ​ൽ കു​ഴി​പ്പു​റം

ചെ​ന​ക്ക​ൽ മൂ​ച്ചി​ക്ക​ട​വ​ത്ത്

അ​ബ്ദു​ൽ റ​ഊ​ഫ് നി​ർ​മി​ച്ച

ലോകക​പ്പ് മാ​തൃ​ക

ലോകകപ്പ്; മാതൃക തീർത്ത് അബ്ദുൽ റഊഫ്

ഒ​തു​ക്കു​ങ്ങ​ൽ: ലോകക​പ്പ് ആ​ര് നേ​ടി​യാ​ലും ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന മാ​തൃ​ക ഒ​തു​ക്കു​ങ്ങ​ൽ കു​ഴി​പ്പു​റം ചെ​ന​ക്ക​ൽ മൂ​ച്ചി​ക്ക​ട​വ​ത്ത് അ​ബ്ദു​ൽ റ​ഊ​ഫി​ന്റെ വീ​ട്ടി​ലി​രി​ക്കും. ക​ളി​ക്ക​മ്പം മൂ​ത്താ​ണ് ഇ​ദ്ദേ​ഹം ഫി​ഫ ക​പ്പി​ന്റെ മാ​തൃ​ക നി​ർ​മി​ക്കാ​നൊ​രു​ങ്ങി​യ​ത്.

ഒ​രു മീ​റ്റ​റി​ല​ധി​കം നീ​ള​വും ഒ​രു ക്വി​ന്റ​ലി​ന​ടു​ത്ത് ഭാ​ര​വു​മു​ള്ള ക​പ്പ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് ജി​പ്സം, ഇ​രു​മ്പ് ക​മ്പി, ബാ​ൾ, തെ​ർ​മോ​കോ​ൾ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ചാ​ണ്. 2014 വേ​ൾ​ഡ് ക​പ്പി​നും ചെ​റി​യ ര​ണ്ട് വേ​ൾ​ഡ് ക​പ്പ് മാ​തൃ​ക​ക​ൾ നി​ർ​മി​ച്ച് ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

Tags:    
News Summary - World Cup; Abdul Raouf has set the example

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT