ഭൂട്ടാനെ തോൽപിച്ച ഇന്ത്യൻ താരങ്ങളുടെ ആഹ്ലാദം
Posted On
date_range Updated On
date_range അണ്ടർ 19 സാഫ് ഫുട്ബാൾ: ഇന്ത്യ സെമിയിൽ
കാഠ്മണ്ഡു: ഭൂട്ടാനെ 2-1ന് തോൽപിച്ച് ഇന്ത്യ അണ്ടർ 19 സാഫ് ഫുട്ബാൾ ചാമ്പ്യൻഷിപ് സെമി ഫൈനലിൽ കടന്നു. ഗ്രൂപ് ബി ജേതാക്കളായാണ് ഇന്ത്യ അവസാന നാലിലെത്തിയത്. ആദ്യ കളിയിൽ ബംഗ്ലാദേശിനെ 3-0ത്തിനു തോൽപിച്ചിരുന്നു. ബുധനാഴ്ചത്തെ സെമിയിൽ നേപ്പാളാണ് ഇന്ത്യയുടെ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.