സ്​​റ്റീ​ഫ​ന്‍ അ​ബീ​ക്കു അ​ക്‌​വ,

ഫ്രാ​ന്‍സി​സ് ഡാ​ദ്‌​സേ

ഫ്രാന്‍സിസ് ഡാദ്‌സേയും സ്​റ്റീഫനും കേരള യുനൈറ്റഡില്‍

കൊ​ച്ചി: മു​ന്‍ നോ​ര്‍ത്ത് ഇൗ​സ്​​റ്റ്​ യു​നൈ​റ്റ​ഡ് സ്‌​ട്രൈ​ക്ക​ര്‍ ഫ്രാ​ന്‍സി​സ് ഡാ​ദ്‌​സേ​യും മു​ന്‍ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി മി​ഡ്ഫീ​ല്‍ഡ​ര്‍ സ്​​റ്റീ​ഫ​ന്‍ അ​ബീ​ക്കു അ​ക്‌​വ​യും കേ​ര​ള യു​നൈ​റ്റ​ഡ് എ​ഫ്.​സി​യി​ല്‍. ര​ണ്ടു​പേ​രും എ​ട​വ​ണ്ണ​യി​ല്‍ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു.

ഐ​സ്വാ​ള്‍ എ​ഫ്.​സി​ക്കും സ്‌​പോ​ര്‍ട്ടി​ങ് ഗോ​വ​ക്കും ക​ളി​ച്ചി​ട്ടു​ള്ള 26കാ​ര​നാ​യ ഡാ​ദ്‌​സേ ഐ ​ലീ​ഗി​ലും ഐ.​എ​സ്.​എ​ല്ലി​ലു​മാ​യി 25 ഗോ​ളു​ക​ള്‍ നേ​ടി​യി​ട്ടു​ണ്ട്. ഘാ​ന​യി​ലെ ബെ​ക്കം യു​നൈ​റ്റ​ഡ് എ​ഫ്.​സി​യി​ലൂ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. 21കാ​ര​നാ​ണ് സ്​​റ്റീ​ഫ​ന്‍ അ​ബീ​ക്കു. ഘാ​ന സ്വ​ദേ​ശി​ക​ളാ​യ ഇ​രു​വ​രും കെ.​പി.​എ​ല്ലി​നാ​യി ക​ള​ത്തിലി​റ​ങ്ങും. ആ​റി​ന്​ മ​ഹാ​രാ​ജാ​സ് ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ കോ​വ​ളം എ​ഫ്.​സി​യെ​യാ​ണ് കേ​ര​ള യു​നൈ​റ്റ​ഡ് നേ​രി​ടു​ക. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ലെ ഷെ​ഫീ​ല്‍ഡ് യു​നൈ​റ്റ​ഡി​െൻറ സ​ഹോ​ദ​ര ക്ല​ബാ​ണ് കേ​ര​ള യു​നൈ​റ്റ​ഡ് എ​ഫ്.​സി.

Tags:    
News Summary - Francis Daddy and Stephen at Kerala United

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.