സെ​ർ​ജി​യോ റാ​മോ​സി​നും കോ​വി​ഡ്​

മ​ഡ്രി​ഡ്​: പ​രി​ക്കു​ കാ​ര​ണം വി​ശ്ര​മ​ത്തി​ൽ ക​ഴി​യു​ന്ന റ​യ​ൽ മ​ഡ്രി​ഡ്​ ക്യാ​പ്​​റ്റ​ൻ സെ​ർ​ജി​യോ റാ​മോ​സി​ന്​ കോ​വി​ഡ്. ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന കാ​ൽ​മു​ട്ട്​ ശ​സ്​​ത്ര​ക്രി​യ​യും ക​ഴി​ഞ്ഞ്​ മാ​ർ​ച്ച്​ പ​കു​തി​യോ​ടെ ക​ള​ത്തി​ലി​റ​ങ്ങി​യ റാ​മോ​സി​ന്​ ഏ​പ്രി​ൽ ഒ​ന്നി​ന്​ ദേ​ശീ​യ ടീ​മി​നൊ​പ്പം ക​ളി​ക്ക​വെ​യാ​ണ്​ വീ​ണ്ടും പ​രി​ക്കേ​ൽ​ക്കു​ന്ന​ത്. ഇ​തോ​ടെ, ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ക്വാ​ർ​ട്ട​ർ ഫൈ​ന​ലും എ​ൽ​ക്ലാ​സി​കോ​യും ന​ഷ്​​ട​മാ​യ താ​രം തി​രി​ച്ചു​വ​ര​വി​ന്​ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ്​ ഇ​പ്പോ​ൾ കോ​വി​ഡ്​ റ​ി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT