Posted On
date_range Updated On
date_range റിച്ചാർലിസൺ ടോട്ടൻഹാമിൽ
ലണ്ടൻ: എവർട്ടണിന്റെ ബ്രസീൽ സ്ട്രൈക്കർ റിച്ചാർലിസൺ ഇനി ടോട്ടൻഹാം ഹോട്സ്പറിൽ പന്തുതട്ടും. ആറു കോടി പൗണ്ട് (ഏകദേശം 570 കോടി രൂപ) ആണ് കൈമാറ്റത്തുക. അഞ്ചു വർഷത്തേക്കാണ് കരാർ. നാലു സീസണിൽ എവർട്ടണിനായി പന്തുതട്ടിയ 25കാരൻ 152 മത്സരങ്ങളിൽ 53 ഗോളുകൾ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.