Posted On
date_range Updated On
date_range ഹാരി മഗ്വെയർ ഗ്രീസിൽ അറസ്റ്റിൽ
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണും കഴിഞ്ഞ് അവധി ആഘോഷിക്കാനായി ഗ്രീസിലേക്ക് പറന്ന മാഞ്ചസ്റ്റർ യുനൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വെയർ അറസ്റ്റിൽ. ഗ്രീസിലെ ദ്വീപായ മൗകോണോസിൽ ബാറിന് പുറത്തുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ടാണ് ഇംഗ്ലീഷ് സെൻറർ ബാക്ക് കഴിഞ്ഞ രാത്രിയിൽ അറസ്റ്റിലായത്. സംഭവം മാഞ്ചസ്റ്റർ യുനൈറ്റഡ് അധികൃതർ സഥിരീകരിച്ചു.
യൂേറാപ ലീഗിൽ നിന്നും സെവിയ്യയോട് ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് തോറ്റ് യുനൈറ്റഡ് പുറത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.