പാരിസ്: വയർ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന റയൽ മഡ്രിഡ് സൂപ്പർ താരം കിലിയൻ എംബാപ്പെ ആശുപത്രി വിട്ടു. സൗദി ടീമായ അൽഹിലാലിനെതിരെ ടീമിന്റെ ആദ്യ മത്സരം നഷ്ടമായ താരം വരുംനാളുകളിൽ തുടർ മത്സരങ്ങളിൽ എന്നു മുതൽ ഇറങ്ങുമെന്ന് വ്യക്തമല്ല. ‘‘പ്രത്യേക ചികിത്സ നൽകുമെന്നും വൈകാതെ ടീമിനൊപ്പം പരിശീലനത്തിനായി ഇറങ്ങുമെന്നും’’ മഡ്രിഡ് വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.