ലീഗ്​ കപ്പ്​: ലെസ്​റ്ററിനെ വീഴ്​ത്തി ആഴ്​സനൽ

ലണ്ടൻ: ഇംഗ്ലീഷ്​ ലീഗ്​ കപ്പ്​ (കരബാവോ കപ്പ്​) മൂന്നാം റൗണ്ട്​ കടമ്പ കടന്ന ആഴ്​സനൽ, ചെൽസി, എവർട്ടൻ, മാഞ്ചസ്​റ്റർ യുനൈറ്റഡ്​ ടീമുകൾ. പ്രീമിയർ ലീഗിലെ എതിരാളിയായ ലെസ്​റ്റർ സിറ്റിയെ 2-0ത്തിന്​ തോൽപിച്ചാണ്​ ആഴ്​സനൽ നാലാം റൗണ്ടിലേക്ക്​ മുന്നേറിയത്​.

ക്രിസ്​റ്റ്യൻ ഫുഷി​െൻറ സെൽഫ്​ ഗോളി​െൻറയും എഡ്വേർഡ്​ എൻകീറ്റയുടെയും ഗോളിലാണ്​ ആഴ്​സനലി​െൻറ ജയം. ചെൽസി 6-0ത്തിന്​ ബ്രാൻസ്​ലിയെയും, എവർട്ടൻ 5-2ന്​ ഫ്ലീറ്റ്​വുഡിനെയും, മാഞ്ചസ്​റ്റർ യുനൈറ്റഡ്​ ലോട്ടൻ ടൗണിനെയും (3-0) തോൽപിച്ചു.



Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.