Posted On
date_range Updated On
date_range എംബാപ്പെക്ക് ഡബ്ൾ; പി.എസ്.ജിക്ക് ജയം
പാരിസ്: ഫ്രഞ്ച് ലീഗിൽ നിമസ് ഒളിമ്പികിനെതിരെ ചാമ്പ്യൻമാരായ പി.എസ്.ജിക്ക് തകർപ്പൻ ജയം.
നെയ്മറില്ലാത്ത മത്സരത്തിൽ ആക്രമണം നയിച്ച കിലിയൻ എംബാപ്പെയും പാേബ്ലാ സറാബിയയുമാണ് പി.എസ്.ജിയുടെ വിജയ ശിൽപികൾ.
ദേശീയ ടീമിനൊപ്പമുള്ള മത്സരം കഴിഞ്ഞ് തിരിച്ചെത്തിയ നെയ്മറിന് കോച്ച് വിശ്രമം അനുവദിക്കുകയായിരുന്നു. എംബാപ്പെ രണ്ടും, സറാബിയ, അലസാന്ദ്രോ േഫ്ലാറെൻസി എന്നിവർ ഒാരോ ഗോളും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.