കി​ങ്സ് ക​പ്പ് കി​രീ​ടം നേ​ടി ഇ​റാ​ഖ്

കി​ങ്സ് ക​പ്പ് ഇ​റാ​ഖി​ന്

ചി​യാ​ങ് മാ​യ് (താ​യ്‍ല​ൻ​ഡ്): ആ​തി​ഥേ​യ​രാ​യ താ​യ്‍ല​ൻ​ഡി​നെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ തോ​ൽ​പി​ച്ച് ഇ​റാ​ഖ് കി​ങ്സ് ക​പ്പ് കി​രീ​ടം നേ​ടി. നി​ശ്ചി​ത സ​മ​യം ക​ളി 2-2ന് ​സ​മ​നി​ല​യി​ലാ​യ​തോ​ടെ​യാ​ണ് ടൈ​ബ്രേ​ക്ക​ർ വേ​ണ്ടി​വ​ന്ന​ത്. ഷൂ​ട്ടൗ​ട്ടി​ൽ 5-4നാ​യി​രു​ന്നു ഇ​റാ​ഖി​ന്റെ ജ​യം. അ​തേ​സ​മ​യം, മൂ​ന്നാം സ്ഥാ​ന​ക്കാ​രെ തീ​രു​മാ​നി​ക്കാ​നാ​യി ന​ട​ന്ന ക​ളി​യി​ൽ ഇ​ന്ത്യ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ല​ബ​നാ​നോ​ട് തോ​റ്റു. സെ​മി​യി​ൽ ഇ​ന്ത്യ​യെ ഇ​റാ​ഖും ല​ബ​നാ​നെ താ​യ്‍ല​ൻ​ഡു​മാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

Tags:    
News Summary - King's Cup for Iraq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT