കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ കേരള പ്രീമിയർ ലീഗ് ഫുട്ബാളിൽ കേരള ബ്ലാസ്റ്റേഴ്സും കേരള പൊലീസും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന് -കെ. വിശ്വജിത്ത്
Posted On
date_range Updated On
date_range കേരള പ്രീമിയർ ലീഗ്; പൊലീസിൽ കീഴടങ്ങി ബ്ലാസ്റ്റേഴ്സ്
കോഴിക്കോട്: കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന കേരള പ്രീമിയർ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കേരള പൊലീസിന് ജയം. സൂപ്പര്‍ സിക്‌സ് മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടുഗോളിനാണ് പൊലീസ് ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയത്.
സ്‌ട്രൈക്കര്‍ ഇ. സജീഷ് ഇരട്ടഗോള്‍ നേടി. സൂപ്പര്‍ സിക്‌സിലെ ആദ്യ മത്സരത്തില്‍ കോവളം എഫ്.സിയെ തോല്‍പിച്ച പൊലീസ് നിലവില്‍ നാല് പോയന്റുമായി ഒന്നാമതാണ്. ശനിയാഴ്ച കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഗോകുലം കേരള എഫ്.സിയുമായാണ് പൊലീസിന്റെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.