കേ​ര​ള യു​നൈ​റ്റ​ഡിനെതിരെ കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സി​​ന്‍റെ ശുഭ സിങ്ങി​ന്‍റെ മുന്നേറ്റം

പ്രീസീസണിൽ ബ്ലാസ്‌റ്റേഴ്സിന് തോൽവിയോടെ തുടക്കം

കൊ​ച്ചി: പ്രീ​സീ​സ​ണ്‍ ആ​ദ്യ​മ​ത്സ​ര​ത്തി​ൽ കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ് എ​ഫ്‌.​സി​ക്ക് കൊ​ച്ചി​യി​ല്‍ തോ​ൽ​വി​യോ​ടെ തു​ട​ക്കം. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് എ​റ​ണാ​കു​ളം പ​ന​മ്പി​ള്ളി ന​ഗ​ര്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കേ​ര​ള യു​നൈ​റ്റ​ഡ് എ​ഫ്‌.​സി​യോ​ട് ടീം ​എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​റ്റു.

40ാം മി​നി​റ്റി​ൽ വി. ​ബു​ജൈ​റാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. കേ​ര​ള യു​നൈ​റ്റ​ഡു​മാ​യി ബ്ലാ​സ്​​റ്റേ​ഴ്​​സി​െൻറ അ​ടു​ത്ത മ​ത്സ​രം ഈ​മാ​സം 27ന് ​ന​ട​ക്കും. സെ​പ്റ്റം​ബ​ര്‍ മൂ​ന്നി​ന് ജ​മ്മു ആ​ന്‍ഡ് കാ​ശ്മീ​ര്‍ ബാ​ങ്ക് എ​ഫ്‌.​സി​യു​മാ​യാ​ണ് മൂ​ന്നാം മ​ത്സ​രം.

ഐ.​എ​സ്.​എ​ൽ സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി കോ​ച്ച്​ ഇ​വാ​ന്‍ വു​കോ​മ​നോ​വി​ച്ചി​െൻറ കീ​ഴി​ലാ​ണ് ടീം ​ഒ​രു​ങ്ങു​ന്ന​ത്.

Tags:    
News Summary - kerala blasters started the season with a loss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT