Posted On
date_range Updated On
date_range നെക്സ്റ്റ് ജെൻ കപ്പിന് ബ്ലാസ്റ്റേഴ്സ്
മഡ്ഗാവ്: റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്മെന്റ് ലീഗിൽ ജേതാക്കളായ ബംഗളൂരു എഫ്.സിയും റണ്ണറപ്പ് കേരള ബ്ലാസ്റ്റേഴ്സും ഈ വർഷം ലണ്ടനിൽ നടക്കുന്ന നെക്സ്റ്റ് ജെൻ കപ്പിൽ കളിക്കും.
ഡെവലപ്മെന്റ് ലീഗിൽ കഴിഞ്ഞദിവസം നടന്ന ബ്ലാസ്റ്റേഴ്സ്-ബംഗളൂരു മത്സരം ഗോൾരഹിത സമനിലയിലാണ് കലാശിച്ചത്. ഇതോടെ, ഏഴു മത്സരങ്ങളിൽ 19 പോയന്റുമായി ബംഗളൂരു പ്രഥമ കിരീടം നേടി. 16 പോയന്റാണ് രണ്ടാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്സിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.