Posted On
date_range Updated On
date_range ജൂലിയൻ നാഗൽസ്മാൻ ജർമൻ പരിശീലകൻ
ബർലിൻ: ജർമൻ ഫുട്ബാൾ ടീം പരിശീലകനായി ജൂലിയൻ നാഗൽസ്മാനെ നിയമിച്ചു. ബയേൺ മ്യൂണിക് മുൻ കോച്ചായ നാഗൽസ്മാൻ 2024ൽ ജർമനി ആതിഥ്യമരുളുന്ന യൂറോ ചാമ്പ്യൻഷിപ്പിൽ ടീമിനെയൊരുക്കും. മോശം പ്രകടനങ്ങളെത്തുടർന്ന് ഹാൻസ് ഫ്ലിക്കിനെ പുറത്താക്കിയ ഒഴിവിലാണ് നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.