Posted On
date_range Updated On
date_range വൻ തുകക്ക് ജാവോ ഫെലിക്സ് അൽ നസ്റിൽ
റിയാദ്: പോർചുഗീസ് സ്ട്രൈക്കർ ജാവോ ഫെലിക്സ് വൻ തുകക്ക് സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ നസ്റിൽ. 260 ദശലക്ഷം യു.എസ് ഡോളറാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗായ ചെൽസിയിൽനിന്നെത്തുന്ന താരത്തിന്റെ ആകെ ട്രാൻസ്ഫർ തുക. രണ്ട് വർഷത്തേക്കാണ് നസ്റുമായി 25കാരന്റെ കരാർ.
പോർചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോകക്കൊപ്പം നി സൗദി ലീഗിൽ ഫെലിക്സ് കളിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.