ഐ.​എ​സ്.​എ​ൽ: ഗ​താ​ഗ​ത-​പാ​ർ​ക്കി​ങ് നി​യ​ന്ത്ര​ണം

കൊ​ച്ചി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്-​നോ​ർ​ത്ത് ഈ​സ്റ്റ് യു​​ണൈ​റ്റ​ഡ് പോ​രാ​ട്ട​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്റ്റേ​ഡി​യം പ​രി​സ​ര​ത്ത് പാ​ർ​ക്കി​ങ് നി​യ​ന്ത്ര​ണം. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന മ​ത്സ​രം കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്ക് ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത ചി​ല കാ​ര​ണ​ങ്ങ​ളാ​ൽ ഇ​ത്ത​വ​ണ പാ​ർ​ക്കി​ങ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണി​ക​ൾ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം.

മ​ത്സ​ര​ദി​ന​ത്തി​ൽ സ്റ്റേ​ഡി​യ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡു​ക​ളി​ലും വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​വും ഉ​ണ്ടാ​വി​ല്ല. രാ​വി​ലെ 7.30 മു​ത​ൽ രാ​ത്രി 10.30വ​രെ​യാ​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. വൈ​കീ​ട്ട് മൂ​ന്ന് മു​ത​ൽ ഏ​ഴു​വ​രെ​യാ​യി​രി​ക്കും കാ​ണി​ക​ൾ​ക്ക് സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം. അ​തേ​സ​മ​യം, ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ എ​ട്ടാം ഹോം ​മ​ത്സ​ര​ത്തി​നു​ള്ള ടി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കാ​ൻ മ​ത്സ​ര​ദി​ന​ത്തി​ലും ആ​രാ​ധ​ക​ർ​ക്ക് അ​വ​സ​ര​മു​ണ്ട്. ടി​ക്ക​റ്റു​ക​ൾ ഓ​ൺ​ലൈ​നി​ന് പു​റ​മെ സ്റ്റേ​ഡി​യ​ത്തി​ലെ ബോ​ക്സ് ഓ​ഫി​സി​ൽ​നി​ന്നും വാ​ങ്ങാ​വു​ന്ന​താ​ണ്. കൂ​ടാ​തെ ഓ​ൺ​ലൈ​നി​ലും വാ​ങ്ങാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.