Posted On
date_range Updated On
date_range ഐ.എസ്.എൽ: ഈസ്റ്റ് ബംഗാൾ-നോർത്ത് ഈസ്റ്റ് മത്സരം സമനിലയിൽ
കൊൽക്കത്ത: ഐ.എസ്.എല്ലിൽ ഈസ്റ്റ് ബംഗാൾ-നോർത്ത് ഈസ്റ്റ് മത്സരം 3-3 സമനിലയിൽ അവസാനിച്ചു. ഈസ്റ്റ് ബംഗാളിനുവേണ്ടി പത്താം മിനിറ്റിൽ ആദ്യ ഗോളടിച്ച ക്ലീറ്റൻസിൽവ 64ൽ പെനാൽറ്റിയും ലക്ഷ്യത്തിലെത്തിച്ചു.
ജാകെ ജെർവിസിന്റെ (45+2) വകയായിരുന്നു മറ്റൊരു ഗോൾ. മറുഭാഗത്ത് പാർഥിവ് ഗൊഗോയ് (30), മലയാളി താരം എ.എസ്. ജിതിൻ (32), ഇമ്രാൻ ഖാൻ (85) എന്നിവരും വലകുലുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.