ഐ.​എ​സ്.​എ​ൽ; മുംബൈക്ക് ജയം

ജാം​ഷ​ഡ്പു​ർ: ​ഐ.​എ​സ്.​എ​ല്ലി​ൽ ജാം​ഷ​ഡ്പു​ർ എ​ഫ്.​സി​യെ 2-1ന് ​തോ​ൽ​പി​ച്ച് പോ​യ​ന്റ് പ​ട്ടി​ക​യി​ൽ കു​തി​പ്പു തു​ട​ർ​ന്ന് മും​ബൈ സി​റ്റി എ​ഫ്.​സി. ബോ​റി​സ് ത​ങ്ജ​ത്തി​ന്റെ ഗോ​ളി​ൽ ജാം​ഷ​ഡ്പു​ർ മു​ന്നി​ലെ​ത്തി​യെ​ങ്കി​ലും അ​വ​സാ​ന പ​ത്തു മി​നി​റ്റി​നി​ടെ ലാ​ലി​യ​ൻ ചാ​ങ്ത​യും വി​​ക്രം സി​ങ്ങും നേ​ടി​യ ഗോ​ളി​ൽ മും​ബൈ ജ​യി​ച്ചു​​ക​യ​റി. 16 ക​ളി​ക​ളി​ൽ 42 പോ​യ​ന്റു​മാ​യാ​ണ് മും​ബൈ പോ​യ​ന്റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത്.

Tags:    
News Summary - ISL-Mumbai wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT