Posted On
date_range Updated On
date_range ഐ.എസ്.എൽ: ആദ്യപോയിന്റ് തേടി ബ്ലാസ്റ്റേഴ്സ് ഇന്ന് നോർത്ത് ഈസ്റ്റിനെതിരെ
മഡ്ഗാവ്: വൻ തോൽവികളുടെ ഭാരം കഴുകിക്കളയാൻ കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുൈനറ്റഡും ഇന്ന് മുഖാമുഖം.
കഴിഞ്ഞ കളികളിൽ എ.ടി.കെക്കു മുന്നിൽ കേരള ടീമും ബംഗളൂരുവിനോട് നോർത്ത് ഈസ്റ്റും 2-4 എന്ന സമാന സ്കോറിന് തോൽവി അറിഞ്ഞിരുന്നു. നന്നായി ഓടിക്കളിച്ചിട്ടും കളിമികവിൽ പിന്തള്ളിയാണ് ബ്ലാസ്റ്റേഴ്സിനെ കൊൽക്കത്ത ടീം കീഴടക്കിയത്.
നിർണായക ഘട്ടത്തിൽ ആക്രമണം മറന്നും പ്രതിരോധക്കോട്ട തീർക്കുന്നതിൽ പാളിയും എതിരാളികൾക്ക് അവസരങ്ങൾ നൽകിയ ബ്ലാസ്റ്റേഴ്സിന് പഴുതുകൾ തീർത്താലേ ഇത്തവണ ജയംപിടിക്കാനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.