Posted On
date_range Updated On
date_range ഐ.എസ്.എൽ: ബംഗളൂരു, മുംബൈ ജയിച്ചു
ബംഗളൂരു/കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ ബംഗളൂരു എഫ്.സിക്കും മുംബൈ സിറ്റി എഫ്.സിക്കും ജയം. ബംഗളൂരു ഒന്നിനെതിരെ മൂന്നു ഗോളിന് ഒഡിഷ എഫ്.സിയെ സ്വന്തം മൈതാനത്ത് തോൽപിച്ചപ്പോൾ എ.ടി.കെ മോഹൻബഗാനെതിരെ കൊൽക്കത്തയിൽ ഏക ഗോൾ വിജയം ആഘോഷിച്ച് മുംബൈ.
ഇതോടെ പോയന്റ് പട്ടികയിൽ 36 പോയൻറുമായി ഹൈദരാബാദ് എഫ്.സിയുമായുള്ള (32) വ്യത്യാസം നാലാക്കി ഒന്നാം സ്ഥാനം തൽക്കാലത്തേക്ക് സുരക്ഷിതമാക്കി മുംബൈ. ബഗാൻ നാലാമതും ഒഡിഷ അഞ്ചാമതുമാണ്. ബംഗളൂരു എട്ടാം സ്ഥാനത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.