മുഹമ്മദ് ഇർഷാദ്
Posted On
date_range Updated On
date_range ഐ.എസ്.എൽ: മുംബൈ-നോർത്ത് ഈസ്റ്റ് സമനില
മഡ്ഗാവ്: ഐ.എസ്.എല്ലിൽ മുംബൈ സിറ്റി എഫ്.സിയും നോർത്ത് ഈസ്റ്റ് യുനൈറ്റഡും 1-1ന് സമനിലയിൽ പിരിഞ്ഞു. 30ാം മിനിറ്റിൽ അഹ്മദ് ജാഹുവിന്റെ പെനാൽറ്റി ഗോളിൽ ലീഡ് നേടിയ മുംബൈയെ പകരക്കാരനായി കളത്തിലെത്തിയ മലയാളി താരം മുഹമ്മദ് ഇർഷാദിന്റെ ഗോളിലാണ് നോർത്ത് ഈസ്റ്റ് ഒപ്പമെത്തിയത്.
മുംബൈ 12 മത്സരങ്ങളിൽ 18 പോയന്റുമായി നാലാം സ്ഥാനത്തും നോർത്ത് ഈസ്റ്റ് 14 കളികളിൽ 10 പോയന്റുമായി 10ാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.