Posted On
date_range Updated On
date_range ബംഗളൂരുവിനെ വീഴ്ത്തി ഈസ്റ്റ് ബംഗാൾ
ബംഗളൂരു: ഐ.എസ്.എല്ലിൽ ഈസ്റ്റ് ബംഗാളിന് രണ്ടാം ജയം. ബംഗളൂരു എഫ്.സിയെയാണ് കൊൽക്കത്തക്കാർ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചത്.
മുൻ ബംഗളൂരു താരം ക്ലെയ്റ്റൺ സിൽവയാണ് 69ാം മിനിറ്റിൽ ഗോൾ നേടിയത്. ഇതോടെ ബംഗളൂരുവിനെ പിന്തള്ളി ഈസ്റ്റ് ബംഗാൾ എട്ടാംസ്ഥാനത്തേക്ക് കയറി. ഈസ്റ്റ് ബംഗാളിന് ആറു കളികളിൽ ആറു പോയന്റാണുള്ളത്. അഞ്ചു മത്സരങ്ങളിൽ നാലു പോയന്റുമായി ബംഗളൂരു ഒമ്പതാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.