Posted On
date_range Updated On
date_range നോർത്ത് ഈസ്റ്റ് - എഫ്.സി ഗോവ മത്സരം സമനിലയിൽ
പനാജി: ഐ.എസ്.എല്ലിൽ കരുത്തരായ എഫ്.സി ഗോവയെ 2-2ന് സമനിലയിൽ തളച്ച് നോർത്ത് ഈസ്റ്റ് യുനൈറ്റഡ്. രണ്ടു പെനാൽറ്റിയിലാണ് നോർത്ത് ഈസ്റ്റ് ഗോവയെ പിടിച്ചുകെട്ടിയത്. റൊമാരിയോ ജെസൂരാജിെൻറ (21) ഗോളിലും രണ്ടാം പകുതി ലഭിച്ച സെൽഫ് ഗോളിലുമാണ് (ഗുർജീന്ദർ കുമാർ) ഗോവ മുന്നിലെത്തിയത്.
എന്നാൽ, ഇരുപകുതിയിലായി ലഭിച്ച (41,83) പെനാൽറ്റി രണ്ടും വലയിലെത്തിച്ച് ഫെഡറിേകാ ഗാലേഗോ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ കാത്തു. 22 പോയൻറ് വീതമുള്ള ഗോവ മൂന്നാമതും നോർത്ത് ഈസ്റ്റ് അഞ്ചാമതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.