ജാം​ഷ​ഡ്​​പൂ​രി​ന്‍റെ വി​ജ​യ​ഗോ​ൾ നേ​ടി​യ ഇ​ഷാ​ൻ പ​ണ്ഡി​ത​

ആവേശപ്പോരിൽ ജാംഷഡ്​പുർ; നോർത്ത് ഈസ്റ്റിനെ തകർത്തത് 3-2ന്

ബാം​ബോ​ലിം: ഐ.​എ​സ്.​എ​ല്ലി​ൽ ആ​വേ​ശം നി​റ​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഇ​ഞ്ചു​റി സ​മ​യ​ത്തെ ഗോ​ളി​ൽ നോ​ർ​ത്ത്​ ഈ​സ്റ്റ്​ യു​നൈ​റ്റ​ഡി​നെ 3-2ന്​ ​മ​റി​ക​ട​ന്ന്​ ജാം​ഷ​ഡ്​​പു​ർ എ​ഫ്.​സി മു​ൻ​നി​ര​യി​ൽ. സൂ​പ്പ​ർ സ​ബ്​ ഇ​ഷാ​ൻ പ​ണ്ഡി​ത​യാ​ണ്​ ഇ​ഞ്ചു​റി സ​മ​യ​ത്ത്​ ജാം​ഷ​ഡ്​​പു​രി​ന്​ ജ​യം സ​മ്മാ​നി​ച്ച​ത്.

ജോ​ർ​ഡ​ൻ മ​റി, ബോ​റി​സ്​ സി​ങ്​ എ​ന്നി​വ​രു​ടെ വ​ക​യാ​യി​രു​ന്നു മ​റ്റു​​ ഗോ​ളു​ക​ൾ. നോ​ർ​ത്ത്​ ഈ​സ്റ്റി​ന്‍റെ ഗോ​ളു​ക​ൾ ഡൊ​ഷോ​ൺ ബ്രൗ​ണി​ന്‍റെ ബൂ​ട്ടി​ൽ നി​ന്നാ​യി​രു​ന്നു. ജ​യ​ത്തോ​ടെ 16 പോ​യ​ന്‍റാ​യ ജാം​ഷ​ഡ്​​പു​ർ ഹൈ​ദ​രാ​ബാ​ദി​നും മും​ബൈ​ക്കു​മൊ​പ്പ​മെ​ത്തി. ​ഗോ​ൾ ശ​രാ​ശ​രി​യി​ൽ പി​ന്നി​ലാ​യ​തി​നാ​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്​ ടീം. ​നോ​ർ​ത്ത്​ ഈ​സ്റ്റ്​ എ​ട്ടു പോ​യ​ന്‍റു​മാ​യി പ​ത്താ​മ​ത്​ തു​ട​രു​ന്നു.

Tags:    
News Summary - Jamshedpur FC beat NorthEast United FC 3-2 in ISL 2021-22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.