ഐ.​എ​സ്.​എ​ൽ: ജാം​ഷ​ഡ്​​പൂ​രി​നെ തകർത്ത്​ ഗോ​വ​ വീണ്ടും വിജയവഴിയിൽ

പ​നാ​ജി: ജാം​ഷ​ഡ്​​പൂ​രി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന്​ ഗോ​ളു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ച്​ എ​ഫ്.​സി ഗോ​വ​യു​ടെ കു​തി​പ്പ്. ഇ​ര​ട്ട ഗോ​ൾ നേ​ടി​യ സ്​​പാ​നി​ഷ്​ താ​രം ജോ​ർ​ജ്​ ഒ​ർ​ടി​സി​‍െൻറ മി​ക​വി​ലാ​ണ്​ എ​ഫ്.​സി ഗോ​വ ജാം​ഷ​ഡ്​​പൂ​രി​നെ ത​ക​ർ​ത്ത​ത്. 19, 52 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ​ഒ​ർ​ടി​സി​‍െൻറ ഗോ​ളു​ക​ൾ. ആ​ദ്യ ഗോ​ളി​ന്​ ആ​ൽ​ബ​ർ​​ട്ടോ നൊ​ഗേ​ര​യും ര​ണ്ടാം ഗോ​ളി​ന്​ ബ്ര​ണ്ട​ൻ ​െഫ​ർ​ണാ​ണ്ട​സും അ​വ​സ​രം ഒ​രു​ക്കി.

89ാം മി​നി​റ്റി​ൽ ഇ​വാ​ൻ ഗെ​രീ​ഡോ​യാ​ണ്​ ഗോ​വ​യു​ടെ ഗോ​ൾ പ​ട്ടി​ക പൂ​ർ​ത്തീ​ക​രി​ച്ച​ത്. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഈ​സ്​​റ്റ്​ ബം​ഗാ​ളി​നോ​ട്​ സ​മ​നി​ല​യി​ൽ കു​രു​ങ്ങി​യി​രു​ന്ന ഗോ​വ ഇ​തോ​ടെ വി​ജ​യ​വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി. തു​ട​ർ​ച്ച​യാ​യ ര​ണ്ടു തോ​ൽ​വി​ക​ൾ ഏ​റ്റു​വാ​ങ്ങി​യ ജാം​ഷ​ഡ്​​പൂ​ർ ഏ​ഴാം സ്​​ഥാ​ന​ത്താ​ണ്.

Tags:    
News Summary - ISL: Goa on the road to victory again by defeating Jamshedpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.