ഗോവക്കെതിരെ ഗോൾ നേടിയ ഒഡിഷ കളിക്കാരുടെ ആഹ്ലാദം
Posted On
date_range Updated On
date_range ഐ.എസ്.എൽ: ഒഡീഷയെ സമനിലയിൽ തളച്ച് ഗോവ
ബാംബോലിം: ഐ.എസ്.എല്ലിൽ ഒഡിഷ എഫ്.സിയും എഫ്.സി ഗോവയും സമനിലയിൽ പിരിഞ്ഞു. 1-1നാണ് ഇരുടീമുകളും പോയന്റ് പങ്കിട്ടത്. 61ാം മിനിറ്റിൽ ജൊനാഥാസ് ക്രിസ്റ്റ്യന്റെ പെനാൽറ്റി ഗോളിൽ മുന്നിൽ കടന്ന ഒഡിഷയെ ഫൈനലിൽ വിസിലിന് തൊട്ടുമുമ്പ് അലക്സാണ്ടർ റൊമാരിയോ ജെസുരാജ് നേടിയ ഗോളിലാണ് ഗോവ പിടിച്ചുകെട്ടിയത്. ഒഡിഷ 14 കളികളിൽ 18 പോയന്റോടെ ഏഴാമതും ഗോവ 15 മത്സരങ്ങളിൽ 15 പോയന്റോടെ ഒമ്പതാമതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.