Posted On
date_range Updated On
date_range ഐ.എസ്.എല്ലിൽ ഒഡിഷ-ഗോവ മത്സരം സമനില
വാസ്കോ: ഐ.എസ്.എല്ലിൽ തുടർച്ചയായ രണ്ടാം ദിവസവും സമനില. ഒഡിഷ എഫ്.സിയും എഫ്.സി ഗോവയുമാണ് 1-1ന് സമനിലയിൽ പിരിഞ്ഞത്. 42ാം മിനിറ്റിൽ ഇവാൻ ഗോൺസാലസിലൂടെ മുന്നിൽ കടന്ന ഗോവയെ 53ാം മിനിറ്റിൽ ജൊനാഥാസ് ക്രിസ്റ്റ്യെൻറ ഗോളിലാണ് ഒഡിഷ തളച്ചത്. ഒഡിഷ 10 പോയന്റോടെ ഏഴാം സ്ഥാനത്തും ഗോവ എട്ടു പോയന്റുമായി എട്ടാമതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.