ഐ.എസ്​.എൽ: ചെന്നൈയിന് ജയം

മ​ഡ്ഗാ​വ്: ജ​യ​ത്തോ​ടെ ചെ​ന്നൈ​യി​ൻ എ​ഫ്.​സി ഐ.​എ​സ്.​എ​ല്ലി​ൽ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി. നോ​ർ​ത്ത് ഈ​സ്റ്റ് യു​നൈ​റ്റ​ഡി​നെ 2-1നാ​ണ് ചെ​ന്നൈ​യി​ൻ തോ​ൽ​പി​ച്ച​ത്. ഒ​രു ഗോ​ളി​ന് പി​ന്നി​ൽ​നി​ന്ന ശേ​ഷ​മാ​യി​രു​ന്നു ചെ​ന്നൈ​യി​ന്റെ തി​രി​ച്ചു​വ​ര​വ്.

ചെ​ന്നൈ​യി​നാ​യി ഏ​രി​യ​ൽ ബോ​റി​സ്യൂ​കും വ്ലാ​ദി​മി​ർ കോ​മാ​നും സ്കോ​ർ ചെ​യ്ത​പ്പോ​ൾ നോ​ർ​ത്ത് ഈ​സ്റ്റി​ന്റെ ഗോ​ൾ ലാ​ൽ​ഡാ​ൻ​മാ​വി​യ റാ​ൽ​ട്ടെ​യു​ടെ വ​ക​യാ​യി​രു​നു​ന്നു. ചെ​ന്നൈ​യി​ന് 13 ക​ളി​ക​ളി​ൽ 18 പോ​യ​ന്റാ​യ​പ്പോ​ൾ നോ​ത്ത് ഈ​സ്റ്റ് ഒ​മ്പ​ത് പോ​യ​ന്റു​മാ​യി അ​വ​സാ​ന സ്ഥാ​ന​ത്താ​ണ്.

Tags:    
News Summary - ISL Chennaiyin FC beat NorthEast United FC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.