എ.​ടി.​കെ​യു​ടെ റോ​യ് കൃ​ഷ്ണ ചെ​ന്നൈ​യി​നെ​തി​രെ ഗോ​ൾ നേ​ടു​ന്നു

ഐ.എസ്.എൽ: ചെ​ന്നൈ​യി​നെ തകർത്ത്​ എ.ടി.കെ സെമിയിൽ

മ​ഡ്ഗാ​വ്: ഐ.​എ​സ്.​എ​ല്ലി​ൽ സെ​മി ഫൈ​ന​ലു​റ​പ്പി​ക്കു​ന്ന മൂ​ന്നാം ടീ​മാ​യി എ.​ടി.​കെ മോ​ഹ​ൻ ബ​ഗാ​ൻ. ചെ​ന്നൈ​യി​ൻ എ​ഫ്.​സി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് കീ​ഴ​ട​ക്കി​യാ​ണ് എ.​ടി.​കെ സെ​മി​യു​റ​പ്പി​ച്ച​ത്. ആ​ദ്യ​പ​കു​തി​യു​ടെ ഇ​ഞ്ചു​റി സ​മ​യ​ത്ത് റോ​യ് കൃ​ഷ്ണ​യാ​ണ് സ്കോ​ർ ചെ​യ്ത​ത്.

ജാം​ഷ​ഡ്പൂ​ർ, ഹൈ​ദ​രാ​ബാ​ദ് ടീ​മു​ക​ൾ നേ​ര​ത്തേ സെ​മി​യി​ലെ​ത്തി​യി​രു​ന്നു. ഇ​തോ​ടെ ശേ​ഷി​ക്കു​ന്ന സെ​മി സ​ഥാ​ന​ത്തി​നാ​യു​ള്ള പോ​രാ​ട്ടം കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സും മും​ബൈ സി​റ്റി​യും ത​മ്മി​ലാ​യി.

Tags:    
News Summary - ISL: ATK in semi finals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.