Posted On
date_range Updated On
date_range ഐ.എസ്.എൽ: ഗോവ-നോർത്ത് ഈസ്റ്റ് സമനില
പനാജി: പോയന്റ് പട്ടികയിൽ പിറകിലുള്ള രണ്ടു ടീമുകൾ തമ്മിലെ മത്സരത്തിൽ നോർത്ത് ഈസ്റ്റിനെ ഒപ്പംപിടിച്ച് ഗോവ. ആദ്യ മിനിറ്റിൽതന്നെ ലോങ്റേഞ്ച് ഗോളിൽ മുന്നിലെത്തിയ ഹൈറേഞ്ചേഴ്സുകാരെ ഒന്നാം പകുതി അവസാനിക്കുംമുമ്പ് തിരിച്ചടിച്ച് ഗോവ സമനില പാലിക്കുകയായിരുന്നു. നോർത്ത് ഈസ്റ്റിനായി ഹെർനാൻ സന്താനയും ഗോവക്കായി കബ്റേരയും സ്കോർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.